Kester — Yerihovin Theruveedhiyil (യെരിഹോവിന്‍ തെരുവീഥിയില്‍ കാഴ്ചയ്ക്കായ്)

Kester Yerihovin Theruveedhiyil (യെരിഹോവിന്‍ തെരുവീഥിയില്‍ കാഴ്ചയ്ക്കായ്)

Текст песни

യെരിഹോവിന് തെരുവീഥിയില്

കാഴ്ചയ്ക്കായ് കേഴുന്നൊരന്ധന്

ഞാന് ഒരന്ധന്

 

ദാവീദ്പുത്രാ... കനിയേണമേ....

ഏഴയാം എനിക്ക് കാഴ്ച തരൂ

- യെരിഹോവിന്

 

താരാപഥങ്ങളും തളിരും കാണാന്

താമര ഇതളിന്റെ വര്ണ്ണം കാണാന്

താരാട്ടുപാടിയെന് അമ്മയുടെ

തങ്കമുഖം ഞാന് കണ്ടിട്ടില്ലാ

 

പ്രഭൂ നീ.... യേശുവേ....

ഏഴയാം എനിക്കു കാഴ്ച തരൂ

എനിക്കു കാഴ്ച തരൂ

- യെരിഹോവിന്

 

കല്ലോലജാലം ഞാന് ദര്ശിച്ചില്ലാ

കനിവിന്റെ മുഖം ആരും കാണിച്ചില്ലാ

കരുണാര്ദ്രനേ നിന് വദനം കാണാന്

കരുണയോടെന്നെ സ്വീകരീക്കൂ

 

പ്രഭൂ നീ.... യേശുവേ....

ഏഴയാം എനിക്കു കാഴ്ച തരൂ

എനിക്കു കാഴ്ച തരൂ

- യെരിഹോവിന്

 

Клипы «Yerihovin Theruveedhiyil (യെരിഹോവിന്‍ തെരുവീഥിയില്‍ കാഴ്ചയ്ക്കായ്)»

Заказать перевод Прислать свой вариант перевода

Текст песни Kester Yerihovin Theruveedhiyil (യെരിഹോവിന്‍ തെരുവീഥിയില്‍ കാഴ്ചയ്ക്കായ്) предоставлен в ознакомительных целях для личного развития.