Kester എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ
I have no hope on earth but Jesus
Текст песни
എൻ യേശു അല്ലാതില്ലെനിക്ക്
ഒരാശ്രയം ഭൂവിൽ
നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു
വിശ്രമം വേറെ
ഈ പാരിലും പരത്തിലും
നിസ്തുല്യൻ എൻ പ്രിയൻ
എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും
വൻ ഭാരങ്ങൾ പ്രയാസങ്ങൾ
നേരിടും നേരത്തും
എൻ ചാരവെ ഞാൻ കാണുന്നുണ്ടെൻ
സ്നേഹ സഖിയായ്
ഈ ലോക സഖികളെല്ലാരും
മാറി പോയാലും
എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേത് നേരത്തും
എൻ ക്ഷീണിത രോഗത്തിലും
നീ മാത്രം എൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ
രോഗ ശാന്തിക്കായ്
നിൻ മാർവ്വിടം എൻ ആശ്രയം
എൻ യേശു കർത്താവേ
എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും
ഒരാശ്രയം ഭൂവിൽ
നിൻ മാർവ്വിൽ അല്ലാതില്ലെനിക്കു
വിശ്രമം വേറെ
ഈ പാരിലും പരത്തിലും
നിസ്തുല്യൻ എൻ പ്രിയൻ
എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും
വൻ ഭാരങ്ങൾ പ്രയാസങ്ങൾ
നേരിടും നേരത്തും
എൻ ചാരവെ ഞാൻ കാണുന്നുണ്ടെൻ
സ്നേഹ സഖിയായ്
ഈ ലോക സഖികളെല്ലാരും
മാറി പോയാലും
എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേത് നേരത്തും
എൻ ക്ഷീണിത രോഗത്തിലും
നീ മാത്രം എൻ വൈദ്യൻ
മറ്റാരെയും ഞാൻ കാണുന്നില്ലെൻ
രോഗ ശാന്തിക്കായ്
നിൻ മാർവ്വിടം എൻ ആശ്രയം
എൻ യേശു കർത്താവേ
എൻ രക്ഷകാ എൻ ദൈവമേ
നീ അല്ലാതില്ലാരും
എൻ യേശു മാത്രം മതി
എനിക്കേതു നേരത്തും
Заказать перевод Прислать свой вариант перевода
Текст песни Kester എൻ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ предоставлен в ознакомительных целях для личного развития.