K.J. Yesudas Nee Madhu Pakaroo
Текст песни
നീ മധുപകരൂ മലര്‍ചൊരിയൂ
അനുരാഗപൗര്‍ണ്ണമിയേ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
മണിവിളക്കുവേണ്ടാ
മുകില്‍കാണേണ്ടാ ഈ പ്രേമസല്ലാപം
കളിപറഞ്ഞിരിക്കും
കിളിതുടങ്ങിയല്ലോ തന്‍ രാഗസംഗീതം
ഇരുകരളുകളില്‍ വിരുന്നുവന്നൂ
മായാത്തമധുമാസം
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
മാനം കഥപറഞ്ഞൂ
താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ
നിന്‍ ഹൃദയമിതില്‍ ഞാന്‍ ചോരനായ് കടന്നൂ
ഉടലറിയാതെ ഉലകറിയാതെ
നിന്‍ മാനസം കവര്‍ന്നൂ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ..
അനുരാഗപൗര്‍ണ്ണമിയേ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
മണിവിളക്കുവേണ്ടാ
മുകില്‍കാണേണ്ടാ ഈ പ്രേമസല്ലാപം
കളിപറഞ്ഞിരിക്കും
കിളിതുടങ്ങിയല്ലോ തന്‍ രാഗസംഗീതം
ഇരുകരളുകളില്‍ വിരുന്നുവന്നൂ
മായാത്തമധുമാസം
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
മാനം കഥപറഞ്ഞൂ
താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ
നിന്‍ ഹൃദയമിതില്‍ ഞാന്‍ ചോരനായ് കടന്നൂ
ഉടലറിയാതെ ഉലകറിയാതെ
നിന്‍ മാനസം കവര്‍ന്നൂ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ..
Клип «Nee Madhu Pakaroo»
Видеоролики хранятся и модерируются сервисом YouTube. Отказ от ответственности
Заказать перевод Прислать свой вариант перевода
Текст песни K.J. Yesudas Nee Madhu Pakaroo предоставлен в ознакомительных целях для личного развития.