K.J. Yesudas — Shararanthal Thirivettam

K.J. Yesudas Shararanthal Thirivettam

Текст песни

ശരറാന്തല്‍ തിരിവെട്ടം

നിറയും കുടിലില്‍

ഒരു പാതിരാ നേരം

ഇഹലോക പാലകന്‍ അവതരിച്ചു

നരനായ്‌ അവതരിച്ചു

 

തളിര്‍മെത്ത ഇല്ലാതെ

കുളിര്‍ ചൂടും ആ രാവില്‍

ഒരു കീറ തുണി തന്നില്‍

കിടന്നുറങ്ങി നാഥന്‍ കിടന്നുറങ്ങി

വിണ്ണിന്‍റെ സൗഭാഗ്യം മണ്ണില്‍ ചൊരിഞ്ഞിടാന്‍

നരകോടികള്‍ക്കായ് പാരില്‍ പിറവിയെടുത്തു

 
----- ശരറാന്തല്‍
 

കൊടും മഞ്ഞാല്‍ ഇടയന്മാര്‍

കനല്‍ചൂടില്‍ അമരുമ്പോള്‍

ഉയരത്തില്‍ നിന്നും ദൈവ

ശബ്ദം കേട്ടു ദിവ്യ ശബ്ദം കേട്ടു

ദൈവപുത്രനാണിവന്‍ നിത്യസത്യമാണിവന്‍

സത്യസ്വരൂപനാം മോക്ഷ ദായകന്‍

 
----- ശരറാന്തല്‍
 

Клипы «Shararanthal Thirivettam»

Заказать перевод Прислать свой вариант перевода

Текст песни K.J. Yesudas Shararanthal Thirivettam предоставлен в ознакомительных целях для личного развития.