K.J. Yesudas — മായാജാലക വാതിൽ തുറക്കും

K.J. Yesudas മായാജാലക വാതിൽ തുറക്കും

Текст песни

മായാജാലക വാതിൽ തുറക്കും

മധുരസ്മരണകളേ.....

മന്ദസ്മിതമാം മണിവിളക്കുഴിയും

മന്ത്രവാദിനികൾ നിങ്ങൾ മഞ്ജുഭാഷിണികൾ..

 

പുഷ്യരാഗനഖമുനയാൽ നിങ്ങൾ

പുഷ്പങ്ങൾനുള്ളി ജപിച്ചെറിയുമ്പോൾ

പൊയ്‌പ്പോയവസന്തവും

വസന്തം നല്കിയ സ്വപ്നസഖിയുമെന്നിൽ

ഉണർന്നുവല്ലോ.. ഉണർന്നുവല്ലോ...

 

Клип «മായാജാലക വാതിൽ തുറക്കും»

Видеоролики хранятся и модерируются сервисом YouTube. Отказ от ответственности

Заказать перевод Прислать свой вариант перевода

Текст песни K.J. Yesudas മായാജാലക വാതിൽ തുറക്കും предоставлен в ознакомительных целях для личного развития.